27 de diciembre de 2024

20 comentarios en «എംബാപ്പെ എന്ന അത്ഭുതമനുഷ്യൻ | Kylian Mbappe | Haris Nenmara| Soccer Story»

  1. ഇന്ന് എല്ലാവരും ആരാധിക്കുന്ന സകല ഇതിഹാസങ്ങളുടെയും റെക്കോർഡ് ഇവൻ തിരുത്തും
    At 23 He Played 2 WC Finals & Scored in both.
    1 WC.
    12 Goal's In WC 2 Assists.
    Hatric In a WC Final.
    വേറെ ഒരു കാര്യം 23 വയസ്സിൽ സ്വന്തം തോളിൽ ഒരു ടീമിനെ താങ്ങി നിർത്തിയ ഒരാളെ നിങ്ങൾക്ക് ഫിഫ യുടെ ഇന്നേവരെ ഉള്ള ചരിത്രം മുഴുവൻ തിറഞ്ഞാൽ പോലും കിട്ടില്ല.

  2. തന്റെ കരിയറിൽ ആദ്യ വേൾഡ് കപ്പ് രാജ്യത്തിന് എടുത്തു കൊടുത്തു രണ്ടാം വേൾഡ് കപ്പ് ഫൈനലിൽ എത്തിച്ചു. അദ്ദേഹം ഗോൾഡൻ ബൂട്ടും വാങ്ങി.. എംബാപ്പെ എന്ന പ്രതിഭാ ശാലി ഇനിയും ഉയരങ്ങൾ കീഴടങ്ങട്ടെ.. ??????

  3. ഈ കളി അര്ജന്റീനയാണ് 2 ഗോൾ ആദ്യം വഴങ്ങിയത് എങ്കിൽ ഫ്രാൻസ് ചുരുങ്ങിയത് ഒരു നാലു ഗോളിനെങ്കിലും ജയിച്ചേനെ.. അങ്ങനെയുള്ള കളികളിൽ നല്ല ടീമുകൾക്ക് എതിരെ മെസ്സി ഒന്നും ചെയ്യാനും സാധ്യത ഇല്ല.. 2010 ലെ south african wc ഇൽ 23 മത്തെ വയസ്സിൽ തന്റെ കരിയറിലെ രണ്ടാമത്തെ wc കളിക്കുമ്പോൾ മെസ്സി ഏറെക്കുറെ ഒരു substitute player മാത്രമായിരുന്നു. പഴയ wc കണ്ടാൽ മനസ്സിലാകും. ഇപ്പോഴത്തെ പ്രകടനം വെച്ച് മെസ്സിയെക്കാൾ മികച്ച കളിക്കാരൻ ആകുമെന്ന് പറയാൻ പറ്റത്തില്ല.. പരിക്കുകൾ ഇല്ലാതെ ചുരുങ്ങിയത് ഒരു 8-10 വർഷം കൂടി കളിക്കണം but he really has that potential and confidence..

Deja una respuesta

Tu dirección de correo electrónico no será publicada. Los campos obligatorios están marcados con *